ഹൂസ്റ്റൺ: റിവർസ്റ്റോൺ യുണൈറ്റഡ് മലയാളി അസോസിയേഷനും രാമാന സ്റ്റഡി ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച സൗജന്യ സാറ്റ് ഡയഗ്നോസ്റ്റിക് പരീക്ഷയും ശില്പശാലയും മിസോറി സിറ്റിയിലുള്ള അപ്പന ബസാർ ഓഡിറ്റോറിയത്തിൽ നടന്നു.